മാധ്യമ സിന്‍ഡിക്കേറ്റും (ആഗോള തലം) ലോക കാവല്‍ക്കാരും ചേര്‍ന്ന് വലിയ പുകിലുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിഷയമാണല്ലോ ആഗോളതാപനം. ഈ പ്രതിഭാസം ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ഇതിന്റെപേരില്‍ അരങ്ങേറുന്ന രാഷ്ട്രീയ പാവക്കളികള്‍ വലിയ തമാശ തന്നെയാണ്.

ഇതൊരു വെറും തമാശയല്ല. മറിച്ച് ആഗോളതാപനത്തെപ്പറ്റി വേവലാതിപ്പെടുന്ന ഓരോ മനുഷ്യനും നേരെയുള്ള പരിഹാസമാണ്.

കോപ്പന്‍ഹേഗണ്‍ എന്ന മാന്ത്രിക വാക്ക് നിരവധി ആവര്‍ത്തിക്കപ്പെടുന്നു. അവിടേക്കുള്ള യാത്രയ്ക്ക് വന്‍ സന്നാഹങ്ങള്‍ ഒരുങ്ങുന്നു. പെരുമ്പറകള്‍ മുഴക്കുന്നു. ഉടമ്പടികള്‍ എഴുതപ്പെടുന്നു, തിരുത്തിയെഴുത്തുകളും നടക്കുന്നു.
ഒഴുക്കില്‍ കാണുന്ന കാഴ്ചകള്‍.

വായിക്കുന്ന വരികള്‍.

ആസ്വദിക്കുന്ന വരകള്‍.

മറവിയിലെക്ക് വഴുതി വീഴാന്‍ കൊതിക്കുന്നവ.

അതനുവദിക്കാതെ,

തിരിഞ്ഞു നോട്ടത്തിനായി

വലയിലിട്ട് സൂക്ഷിക്കെനൊരിടം.........

കുത്തികുറിപ്പുകള്‍..!