ഇതൊരു വെറും തമാശയല്ല. മറിച്ച് ആഗോളതാപനത്തെപ്പറ്റി വേവലാതിപ്പെടുന്ന ഓരോ മനുഷ്യനും നേരെയുള്ള പരിഹാസമാണ്.
കോപ്പന്‍ഹേഗണ്‍ എന്ന മാന്ത്രിക വാക്ക് നിരവധി ആവര്‍ത്തിക്കപ്പെടുന്നു. അവിടേക്കുള്ള യാത്രയ്ക്ക് വന്‍ സന്നാഹങ്ങള്‍ ഒരുങ്ങുന്നു. പെരുമ്പറകള്‍ മുഴക്കുന്നു. ഉടമ്പടികള്‍ എഴുതപ്പെടുന്നു, തിരുത്തിയെഴുത്തുകളും നടക്കുന്നു.
